Today: Thursday,November 14,2024
Call: +91-483-2737758 | Email:mdpcsmpm@gmail.com
Malappuram District
Police Co-operative Society Ltd. No.M.438

DOWNLOAD CENTRE

നിര്‍ദ്ദേശങ്ങള്‍

  1. ഡൌണ്‍ലോഡ്‌ സെന്‍ററില്‍ മലപ്പുറം പോലീസ് സൊസൈറ്റി അംഗങ്ങള്‍ക്കാവശ്യമായ ഫോമുകള്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്
  2. നിങ്ങള്‍ക്ക് ആവശ്യമുള്ള അപേക്ഷകള്‍ കണ്ടെത്തി അവ നിങ്ങളുടെ കംപ്യുട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കുക
  3. ആവശ്യമുള്ള ഫോര്‍മുകള്‍ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ അവ പ്രിന്‍റ് ചെയ്തു എടുക്കാവുന്നതാണ്
  4. പ്രിന്‍റ് ചെയ്ത ഫോമുകള്‍ ശ്രദ്ധാപൂര്‍വ്വം പൂരിപ്പിച്ച് മലപ്പുറം ജില്ലാ പോലീസ് സഹകരണ സംഘത്തിന്‍റെ ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കാവുന്നതാണ്
  5. ഇങ്ങനെ എത്തിക്കുന്ന അപേക്ഷകള്‍ വെരിഫിക്കേഷന്‍ നടത്തി തുടര്‍നടപടികള്‍ സംഘം സ്വീകരിക്കുന്നതാണ്

© Malappuram District Ploice Co-Operative Society - 2014. All Rights Reserved