Can't Read Malayalam Properly ??
Click here to Download Font
NEWS ROOM
WELCOME
Welcome to the official website of Malappuram District Police Co-operative Society. Dear members please download registration form, fill it and send to The Secretary, Malappuram District Police Co-operative Society, Uphill, Malappuram, to activate your online facility.
പലിശ കുറച്ചു, വായ്പാ നടപടികൾ ലഘൂകരിച്ചു
• സംഘത്തിൽ നിന്നും നൽകി വരുന്ന വായ്പകളുടെ പലിശ 13.5% ൽ നിന്ന് 13% ആയി കുറച്ചു
• സ്വന്തം സാലറി സർട്ടിഫിക്കറ്റിൻ മേൽ 2 ലക്ഷം രൂപ വരെ വായ്പ നൽകുന്നു
• 2 ലക്ഷം വരെയുള്ളു GDS പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് സ്വന്തം സാലറി
സർട്ടിഫിക്കറ്റിൻ മേൽ തുക അനുവദിക്കുന്നതാണ്.
വാഹന വായ്പ, ഓവർ ഡ്രാഫ്റ്റ് സൗകര്യം
• KVR മായി സഹകരിച്ച് 5 ലക്ഷം രൂപവരെ 10.5% പലിശനിരക്കിൽ ഒരാൾ ജമ്യത്തിന്മേൽ
വാഹനവായ്പ നൽകുന്നു
• 3 ലക്ഷം രൂപവരെ ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരാൾ ജാമ്യത്തിൽ 13% പലിശനിരക്കിൽ.
അടിയന്തിര വായ്പകൾ വർദ്ധിപ്പിച്ചു!!
• എമർജൻസി വായ്പ 50000 രൂപയായും കാലാവധി 20 മാസമായും വർദ്ധിപ്പിച്ചു.
• വിദ്യാഭ്യാസ വായ്പ 30000 രൂപയാക്കി വർദ്ധിപ്പിച്ചു കാലാവധി 20 മാസം.
• ഉത്സവകാല വായ്പ 12 മാസ കാലാവധിയിൽ 25000 രൂപയാക്കി വർദ്ധിപ്പിച്ചു.
• സ്വർണ്ണ പണയത്തിന്മേൽ 5ലക്ഷം രൂപവരെ 3 മാസക്കാലവധിക്ക് 10%വും 6
മാസക്കാലവധിക്ക് 11%വും പലിശനിരക്കിൽ വായ്പാ സൗകര്യം.
പലിശരഹിത വായ്പാ മേള
മാറികൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തെ സ്വാഗതംചെയ്യാൻ ലാപ്ടോപ്/ മൊബൈൽ ഫോൺ / ടാബ് ലെറ്റ് എന്നിവ വാങ്ങുന്നതിന് 50,000 രൂപ വരെ പലിശരഹിത വായ്പ പദ്ധതിക്ക് 3G മൊബൈൽ വേൾഡ് ലൂടെ സൗകര്യം ഒരുക്കിയിരിക്കുന്നു.
വായ്പകളിൽ പലിശ കുറച്ചു ! വായ്പാ തുക വർദ്ധിപ്പിച്ചു !
• സ്വന്തം ജമ്യത്തിന്മേൽ 2ലക്ഷം രൂപവരെ 13% പലിശനിരക്കിൽ വായ്പ.
• ഒരാൾ ജമ്യത്തിന്മേൽ 4ലക്ഷം രൂപവരെ 13% പലിശനിരക്കിൽ വായ്പ.
• രണ്ടാൾ ജമ്യത്തിന്മേൽ 6ലക്ഷം രൂപവരെ 13% പലിശനിരക്കിൽ വായ്പ.
• മൂന്നാൾ ജമ്യത്തിന്മേൽ 10ലക്ഷം രൂപവരെ 13% പലിശനിരക്കിൽ വായ്പ.
• വസ്തു ജമ്യത്തിന്മേൽ 10വർഷക്കാലാവധിക്ക് 10ലക്ഷം രൂപവരെ ഭവന വായ്പ പലിശനിരക്ക് 11% മാത്രം.