Today: Thursday,November 14,2024
Call: +91-483-2737758 | Email:mdpcsmpm@gmail.com
Malappuram District
Police Co-operative Society Ltd. No.M.438

OUR LOAN SCHEMES

  • അടിയന്തര വായ്‌പാ സൗകര്യം 25000 രൂപ വരെ
  • വിദ്യാഭ്യാസ വായ്‌പാ സൗകര്യം 10000 രൂപ വരെ
  • ഉത്സവകാല വായ്‌പാ സൗകര്യം 15000 രൂപ വരെ
  • ജാമ്യകട വായ്‌പാ സൗകര്യം 400,000 രൂപ വരെ- കാലാവധി 100 മാസം , പലിശ 13.5%(ഒരാള്‍ ജാമ്യത്തില്‍ 200000 രൂപ വരെ. കാലാവധി 100 മാസം , പലിശ 13%)
  • സ്വന്തം ജാമ്യത്തില്‍ 100000 രൂപ വരെ ഹയര്‍ പര്‍ച്ചേഴ്‌സ്‌ വായ്‌പ-കാലാവധി 100 മാസം , പലിശ 12.5%(അപേക്ഷയോടൊപ്പം 125000 രൂപയില്‍ കുറയാത്ത സംഖ്യയുടെ ഗൃഹോപകരണങ്ങളുടെ ക്വട്ടേഷന്‍ സ്ഥാപനത്തില്‍ സീല്‍ സഹിതം സമര്‍പ്പിക്കണം)
  • നിക്ഷേപ വായ്‌പാ സൗകര്യം
  • ആദ്യ നറുക്കെടുപ്പിന്‌ ശേഷം GDS തുകയ്‌ക്ക്‌ 70% വായ്‌പാ സൗകര്യം. പലിശ 12.5%
  • നിക്ഷേപങ്ങളില്‍ നോമിനേഷന്‍ സൗകര്യം ലഭ്യമാണ്‌
  • ജാമ്യകട വായ്‌പയെടുത്ത്‌ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക്‌ മാരക രോഗങ്ങള്‍ ബാധിച്ചാല്‍ 75000 രൂപ വരെയും മരണപ്പെട്ടാല്‍ 150000 രൂപ വരെയും സഹകരണ റിസ്‌ക്ക്‌ ഫണ്ടില്‍ നിന്നും ആനുകൂല്യം ലഭ്യമാകുന്നു. ഇതിനായി അംഗങ്ങള്‍ വായ്‌പ തുകയുടെ 0.35% തുക സഹകരണ റിസ്‌ക്ക്‌ ഫണ്ടില്‍ അടച്ച്‌ അംഗങ്ങളാകാവുന്നതാണ്‌
  • മരണപ്പെട്ട അംഗങ്ങളുടെ 50000 വരെയുളള വായ്‌പകള്‍ എഴുതി തളളുന്ന ഡെത്ത്‌ മെമ്പേഴ്‌സ്‌ ഫാമിലി ബെനിഫിറ്റ്‌ സ്‌കീം
  • യൂണിഫോം ഐംറ്റംസ്‌ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ കുറഞ്ഞ വിലക്ക്‌ ലഭ്യമാക്കുന്ന വിപുലമായ സ്റ്റോര്‍ സൗകര്യം. സംഘം മെമ്പര്‍മാര്‍ക്ക്‌ സ്റ്റോറില്‍ നിന്നും ക്രെഡിറ്റ്‌ സൗകര്യം

© Malappuram District Ploice Co-Operative Society - 2014. All Rights Reserved