Today: Wednesday,November 13,2024
Call: +91-483-2737758 | Email:mdpcsmpm@gmail.com
Malappuram District
Police Co-operative Society Ltd. No.M.438

Welcome to
Malappuram District
Police Co-Operative Society

മലപ്പുറം ജില്ലാ പോലീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എം-438,1991 മാര്‍ച്ച് മാസം 8-ാം തീയ്യതി രജിസ്റ്റര്‍ ചെയ്ത് 9-ാം തീയ്യതി പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം റവന്യു ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ വരുന്ന ഉദ്യോഗസ്ഥരും മിനിസ്‌ററീരിയല്‍ ജീവനക്കാരും സി.ബി.സി.ഐ.ഡി, വിജിലന്‍സ് ആന്‍ഡ്‌ ആന്റി കറപ്ഷന്‍ ബ്യൂറോ എന്നീ പോലീസ് യൂണിറ്റുകളും മലപ്പുറം .....

Read More

Latest News

WELCOME
Welcome to the official website of Malappuram District Police Co-operative Society. Dear members please download registration form, fill it and send to The Secretary, Malappuram District Police Co-operative Society, Uphill, Malappuram, to activate your online facility.

പലിശ കുറച്ചു, വായ്പാ നടപടികൾ ലഘൂകരിച്ചു
സംഘത്തിൽ നിന്നും നൽകി വരുന്ന വായ്പകളുടെ പലിശ 13.5% ൽ നിന്ന് 13% ആയി കുറച്ചു സ്വന്തം സാലറി സർട്ടിഫിക്കറ്റിൻ മേൽ 2 ലക്ഷം രൂപ വരെ വായ്പ നൽകുന്നു 2 ലക്ഷം വരെയുള്ളു GDS പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് സ്വന്തം സാലറി സർട്ടിഫിക്കറ്റിൻ മേൽ തുക അനുവദിക്കുന്നതാണ്.

വാഹന വായ്പ, ഓവർ ഡ്രാഫ്റ്റ് സൗകര്യം
KVR മായി സഹകരിച്ച് 5 ലക്ഷം രൂപവരെ 10.5% പലിശനിരക്കിൽ ഒരാൾ ജമ്യത്തിന്മേൽ വാഹനവായ്പ നൽകുന്നു 3 ലക്ഷം രൂപവരെ ഓവർ ഡ്രാഫ്റ്റ് സൗകര്യം ഒരാൾ ജാമ്യത്തിൽ 13% പലിശനിരക്കിൽ.

അടിയന്തിര വായ്പകൾ വർദ്ധിപ്പിച്ചു!!
എമർജൻസി വായ്പ 50000 രൂപയായും കാലാവധി 20 മാസമായും വർദ്ധിപ്പിച്ചു. വിദ്യാഭ്യാസ വായ്പ 30000 രൂപയാക്കി വർദ്ധിപ്പിച്ചു കാലാവധി 20 മാസം. ഉത്സവകാല വായ്പ 12 മാസ കാലാവധിയിൽ 25000 രൂപയാക്കി വർദ്ധിപ്പിച്ചു. സ്വർണ്ണ പണയത്തിന്മേൽ 5ലക്ഷം രൂപവരെ 3 മാസക്കാലവധിക്ക് 10%വും 6 മാസക്കാലവധിക്ക് 11%വും പലിശനിരക്കിൽ വായ്പാ സൗകര്യം.

പലിശരഹിത വായ്പാ മേള
മാറികൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തെ സ്വാഗതംചെയ്യാൻ ലാപ്ടോപ്/ മൊബൈൽ ഫോൺ / ടാബ് ലെറ്റ് എന്നിവ വാങ്ങുന്നതിന് 50,000 രൂപ വരെ പലിശരഹിത വായ്പ പദ്ധതിക്ക് 3G മൊബൈൽ വേൾഡ് ലൂടെ സൗകര്യം ഒരുക്കിയിരിക്കുന്നു.

വായ്പകളിൽ പലിശ കുറച്ചു ! വായ്പാ തുക വർദ്ധിപ്പിച്ചു !
സ്വന്തം ജമ്യത്തിന്മേൽ 2ലക്ഷം രൂപവരെ 13% പലിശനിരക്കിൽ വായ്പ. ഒരാൾ ജമ്യത്തിന്മേൽ 4ലക്ഷം രൂപവരെ 13% പലിശനിരക്കിൽ വായ്പ. രണ്ടാൾ ജമ്യത്തിന്മേൽ 6ലക്ഷം രൂപവരെ 13% പലിശനിരക്കിൽ വായ്പ. മൂന്നാൾ ജമ്യത്തിന്മേൽ 10ലക്ഷം രൂപവരെ 13% പലിശനിരക്കിൽ വായ്പ. വസ്തു ജമ്യത്തിന്മേൽ 10വർഷക്കാലാവധിക്ക് 10ലക്ഷം രൂപവരെ ഭവന വായ്പ പലിശനിരക്ക് 11% മാത്രം.


Read More News

LOANS

We have various attractive loan schemes to suit the needs of our members. We provide loans like educational loans, loans for festival seasons, emergency financial aid to members, etc.

Read More

DEPOSITS

Our societies main aim is to bring prosperity to our members by promoting savings habbits. By keeping this in mind, we formed various attractive deposit schemes which will help you to achieve your goals in life.

Read More

GROUP DEPOSIT SCHEMES

To attain the golas of our members, we have prepared various group deposit schemes. We are sure that, these schemes will be a benefit to our members.

Read More
© Malappuram District Ploice Co-Operative Society - 2014. All Rights Reserved